മെസിയില്ലാതെ ഇറങ്ങിയ ഇന്റർ മയാമിക്ക് ലൂയിസ് സുവാരസിന്റെ ഇരട്ട ഗോൾ മികവിൽ മേജർ ലീഗ് സോക്കറിൽ (എം.എൽ.എസ്) ജയം. ഷിക്കാഗോ ഫയറിനെ 2-3നാണ് മയാമി പരാജയപ്പെടുത്തിയത്.
37കാരനായ പോളണ്ട് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ മയാമിക്കായുള്ള എം.എൽ.എസ് അരങ്ങേറ്റം ഗംഭീരമായി.
മത്സരത്തിൽ ലൂയിസ് സുവാരസ് (27, 51 മിനിറ്റുകളിൽ) രണ്ട് ഗോളുകൾ നേടിയപ്പോൾ പ്രെസ്റ്റണ് പ്ലാമ്പ്‌കെക്ക് (87) മയാമിക്കായി അവസാന നിമിഷം വിജയഗോൾ സ്വന്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
