ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ എ.സി മിലാന് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ഇന്റർമിലാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
എ.സി മിലാന് വേണ്ടി ക്രിസ്റ്റ്യൻ പുലിസിച്ചും അഡ്രിയേൻ റബിയോട്ടും ഡിയേഗോ മൊറെയ്രോയും ആണ് ഗോളുകൾ നേടിയത്. അലസാൻട്രോ ബസ്റ്റോണിയാണ് ഇന്റർ മിലാന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ എ.സി മിലാന് 21 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ നാലാം സ്ഥാനത്താണ് എ.സി മിലാൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
