പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിന് തുടക്കമായി.
വനിതാസിംഗിൾസിലെ ആദ്യ റൗണ്ട് മത്സരങ്ങളിൽ നിലവിലെ ലോക ഒന്നാം റാങ്കുകാരി അര്യാന സബലേങ്ക, 13-ാം സീഡ് എലിന സ്വിറ്റോളിന എന്നിവർ വിജയം നേടി.
റഷ്യൻ താരം കാമില്ല റാഖിമോവയെ നേരിട്ടുള്ള സെറ്റുകൾക്കാണ് സബലേങ്ക കീഴടക്കിയത്.
സ്‌കോർ : 6-1, 6-0. സ്വിറ്റോളിന 6-1, 6-1 എന്ന സ്‌കോറിന് തുർക്കിയുടെ സെയ്‌നബ് സോൻമെസിനെ തോൽപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്