സൗദി ലീഗില്‍ സുവര്‍ണ പാദുകം സ്വന്തമാക്കി ക്രിസ്റ്റ്യാനോ

MAY 28, 2025, 4:30 AM

സൗദി ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾഡൻ ബൂട്ട് നേടി. ഈ സീസണിൽ അൽ നാസർ ക്യാപ്റ്റൻ 25 ഗോളുകൾ നേടിയിട്ടുണ്ട്. റൊണാൾഡോ തുടർച്ചയായി രണ്ടാം തവണയാണ് ഗോൾഡൻ ബൂട്ട് നേടുന്നത്.

ഈ സീസണിൽ അൽ നാസർ വിടാൻ സാധ്യതയുള്ള ക്രിസ്റ്റ്യാനോയ്ക്ക് ഇത് ഒരു മികച്ച യാത്രയയപ്പായിരിക്കും. കഴിഞ്ഞദിവസം അല്‍ ഫത്തേഹിനെതിരെയുള്ള മത്സരം പരാജയപ്പെട്ടെങ്കിലും റൊണാള്‍ഡോ ഗോള്‍ നേടിയിരുന്നു.

അല്‍ അഹ്ലി, പാല്‍മിറാസ്, ചെല്‍സി ടീമുകള്‍ സിആർ 7ന്റെ പിന്നാലെയുണ്ട്. വരാനിരിക്കുന്ന ഫിഫ ക്ലബ് ലോകകപ്പില്‍ ഈ ക്ലബ്ബുകൾ കളിക്കുന്നുണ്ട്.

vachakam
vachakam
vachakam

അല്‍ നാസര്‍ പരിശീലകന്‍ സ്റ്റെഫാനോ പിയോലിയുടെ തന്ത്രങ്ങളില്‍ സൂപ്പർതാരം തൃപ്തനല്ല. 2022ലാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും അല്‍ നാസറിലെത്തിയത്. ഇതിന് ശേഷം നിരവധി അന്താരാഷ്ട്ര താരങ്ങൾ സൗദി ലീഗിലെത്തി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam