ഫ്രഞ്ച് ഓപ്പൺ: ഇഗ, കാർലോസ് മുന്നോട്ട്

MAY 27, 2025, 3:45 AM

പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ ആദ്യ റൗണ്ടിൽ തകർപ്പൻ വിജയവുമായി കഴിഞ്ഞ മൂന്ന് തവണയും കിരീടം നേടിയ പോളിഷ് താരം ഇഗ ഷ്വാംടെക്. സ്‌ളൊവാക്യൻ താരം റെബേക്ക സ്‌റ്റെംക്കോവയെ 6-3, 6-3 എന്ന സ്‌കോറിനാണ് ഇഗ കീഴടക്കിയത്. 

പുരുഷ സിംഗിൾസിൽ രണ്ടാം സീഡ് കാർലോസ് അൽക്കാരസ് ആദ്യ റൗണ്ടിൽ ഇറ്റാലിയൻ ക്വാളിഫയർ സെപ്പിയേരിയെ 6-3, 6-4, 6-2 എന്ന സ്‌കോറിന് കീഴടക്കി. 

ഏഴാം സീഡ് കാസ്പർ റൂഡ് സ്പാനിഷ് ക്വാളിഫയർ റാമോസ് വിനോലസിനെ കീഴടക്കിയതും ഇതേ സ്‌കോറിനാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam