'നിലമ്പൂരിന്റെ സുൽത്താൻ പി വി അൻവർ തുടരും'! നിലമ്പൂരിൽ  പോസ്റ്ററുകൾ 

MAY 28, 2025, 8:54 PM

മലപ്പുറം:  പി വി അൻവറിനായി നിലമ്പൂരിൽ പോസ്റ്ററുകൾ എത്തി. ടിഎംസി വഴിക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെയും ചുങ്കത്തറ കൂട്ടായ്മയുടെയും പേരിലാണ് പോസ്റ്റർ.

'പി വി അൻവർ തുടരും' എന്നെഴുതിയ പോസ്റ്ററാണ് മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടത്. 

പി വി അൻവറിന്റെ മുന്നണി പ്രവേശനത്തിൽ അനിശ്ചിതത്വം തുടരവെയാണ് മുൻ എംഎൽഎയെ പിന്തുണച്ച് പോസ്റ്ററുകൾ പതിച്ചത്.

vachakam
vachakam
vachakam

നിലമ്പൂരിൽ മത്സരിക്കാൻ പി വി അൻവർ: ടിഎംസി ദേശീയ നേതൃത്വത്തെ സന്നദ്ധത അറിയിച്ചെന്ന് റിപ്പോർട്ടുകൾ

'പി വി അൻവർ ഞങ്ങളുടെ കരളിന്റെ കഷണം. അദ്ദേഹത്തെ മഴയത്ത് നിർത്താൻ അനുവദിക്കില്ല', 'നിലമ്പൂരിന്റെ സുൽത്താൻ പി വി അൻവർ തുടരും', 'മലയോര ജനതയുടെ പ്രതീക്ഷ, ജനങ്ങൾ കൂടെയുണ്ട്' എന്നും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്.

മുന്നണി പ്രവേശന തീരുമാനം വൈകുന്നതിനിടെയാണ് പിന്തുണ പോസ്റ്ററുകൾ.

vachakam
vachakam
vachakam


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam