ഫ്രഞ്ച് ഓപ്പൺ: ജോക്കോവിച്ചും കോക്കോ ഗോഫും പുറത്ത്

MAY 31, 2026, 6:03 AM

പാരീസ്: ഫ്രഞ്ച് ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസിൽ സെർബ് സെൻസേഷൻ നൊവാക്ക് ജോക്കോവിച്ചും നിലവിലെ വനിതാ സിംഗിൾസ് ചാമ്പ്യൻ കോക്കോ ഗോഫും മൂന്നാം റൗണ്ടിൽ പുറത്തായി.

ബ്രസീലിയൻ താരം ജാവോ ഫോൺസെക്ക 5 സെറ്റ് നീണ്ട പോരാട്ടത്തിലാണ് ജോക്കോയെ വീഴ്ത്തിയത്. സ്‌കോർ: 6-4, 6-4, 4-6, 7-5, 7-5.

കോക്കോയെ ഓസ്ട്രിയൻ താരം അനസ്താസിയ പോട്ടോപ്പോവയാണ് അട്ടിമറിച്ചത്. സ്‌കോർ: 4-6, 7-6, 6-4.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam