ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍ ദിലീപ് ദോഷി അന്തരിച്ചു

JUNE 23, 2025, 10:07 PM

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ദിലീപ് ദോഷി (77) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി ലണ്ടനിലായിരുന്നു അന്ത്യം.

കുറച്ചുകാലമായി ദിലീപ് ദോഷി ലണ്ടനിലായിരുന്നു താമസം. ഇടംകൈയന്‍ സ്പിന്നറായിരുന്ന ദോഷി 1979-83 കാലത്ത് ഇന്ത്യക്കുവേണ്ടി 33 ടെസ്റ്റും 15 ഏകദിനവും കളിച്ചു.

ടെസ്റ്റില്‍ 33 വിക്കറ്റും ഏകദിനത്തില്‍ 22 വിക്കറ്റും നേടി.ഗുജറാത്തിലെ രാജ്കോട്ടില്‍ ജനിച്ച ദോഷി സൗരാഷ്ട്ര ടീമിലൂടെയാണ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ ശ്രദ്ധനേടിയത്. 1979-ല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിലാണ് അരങ്ങേറ്റംകുറിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam