പാരീസ് : ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ പത്താം സീഡ് ഇറ്റാലിയൻ താരം ഫ്‌ളാവിയോ കൊബൊള്ളി ക്വാർട്ടർ ഫൈനലിൽ കടന്നു. പ്രീ ക്വാർട്ടറിൽ അമേരിക്കൻ താരം സചരി സ്വായ്ദയെ നാലുസെറ്റ് നീണ്ട പോരാട്ടത്തിലാണ് കൊബൊള്ളി കീഴടക്കിയത്. സ്‌കോർ : 6-2, 6-3, 6-7(3/7), 7-6(7/5).
വനിതാ വിഭാഗത്തിൽ ഇന്നലെ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ 28-ാം സീഡ് അനസ്താസ്യ പൊട്ടപ്പോവയെ തോൽപ്പിച്ച് 22-ാം സീഡ് അന്ന കലിൻസ്‌ക്യ ക്വാർട്ടറിലെത്തി. സ്‌കോർ : 6-4, 2-6, 7-6(10/7).
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
