ഫിഫ ലോകകപ്പ്: മത്സരക്രമം യഥാക്രമം

JUNE 5, 2026, 4:22 AM

ഫിഫ ലോകകപ്പ് ഫുട്‌ബോൾ ആരവത്തിന് ഇനി ആറ് ദിനം മാത്രം. അമേരിക്കയിലും മെക്‌സിക്കോയിലും കാനഡയിലുമായി നടക്കുന്ന 23-ാം എഡിഷന് 12 ഗ്രൂപ്പുകളിലായി 48 ടീമുകൾ പോരാടും.

ആകെ 114 മത്സരം. 11ന് തുടങ്ങി ജലൈ 19ന് ന്യൂ ജഴ്‌സിയിൽ അവസാനിക്കും.
പശ്ചിമേഷ്യൻ സംഘർഷം മൂലം ഇറാന്റെയും എബോള പൊട്ടിപ്പുറപ്പെട്ടതിനാൽ ഡിആർ കോംഗോയുടെയും പങ്കാളിത്തം സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നെങ്കിലും ഒടുവിൽ എല്ലാ ടീമുകളും കാൽപന്ത് ആവേശത്തിന് തയ്യാറായി.

ഫിഫ ലോകകപ്പ് ഷെഡ്യൂൾ

vachakam
vachakam
vachakam

തിയതി, മത്സരം, സമയം (ഇന്ത്യ), സ്‌റ്റേഡിയം ക്രമത്തിൽ...

ജൂൺ 11, 2026 മെക്‌സിക്കോ x ദക്ഷിണാഫ്രിക്ക 12.30എ.എം (ജൂൺ 12) എസ്റ്റാഡിയോ ആസ്‌ടെക്ക, മെക്‌സിക്കോ സിറ്റി.

ജൂൺ 11 ദക്ഷിണ കൊറിയ x ചെക്കിയ 7.30എ.എം (ജൂൺ 12) എസ്റ്റാഡിയോ അക്രോൺ, ഗ്വാഡലജാര.

vachakam
vachakam
vachakam

ജൂൺ 12 കാനഡ x ബോസ്‌നിയ ആൻഡ് ഹെർസഗോവിനയ 12:30 എ.എം (ജൂൺ 13) ബിഎംഒ ഫീൽഡ്, ടൊറന്റോ.

ജൂൺ 12 യു.എസ്.എ x പരാഗ്വെ 6:30എ.എം (ജൂൺ 13) സോഫി സ്റ്റേഡിയം ലോസ് ആഞ്ചലസ്.

ജൂൺ 13 ഖത്തർ x സ്വിറ്റ്‌സർലൻഡ് 12:30എ.എം (ജൂൺ 14,) ലെവീസ് സ്റ്റേഡിയം സാൻ ഫ്രാൻസിസ്‌കോ ബേ ഏരിയ.

vachakam
vachakam
vachakam

ജൂൺ 13 ബ്രസീൽ x മൊറോക്കോ 3:30എ.എം (ജൂൺ 14) മെറ്റ്‌ലൈഫ് സ്‌റ്റേഡിയം ന്യൂജഴ്‌സി.

ജൂൺ 13 ഹെയ്തി x സ്‌കോട്‌ലൻഡ് 6:30എ.എം (ജൂൺ 14,) ഗില്ലറ്റ് സ്റ്റേഡിയം, ബോസ്റ്റൺ

ജൂൺ 13 ഓസ്‌ട്രേലിയ x തുർക്കി 9:30എ.എം (ജൂൺ 14) ബിസി പ്ലേസ്, വാൻകൂവർ

ജൂൺ 14 ജർമനി x കുറാക്കാവോ 10:30പി.എം (ജൂൺ 14) എൻ.ആർ.ജി സ്റ്റേഡിയം, ഹൂസ്റ്റൺ

ജൂൺ 14 നെതർലാൻഡ്‌സ് x ജപ്പാൻ 1:30എ.എം (ജൂൺ 15) എടി & ടി സ്റ്റേഡിയം, ഡാളസ്

ജൂൺ 14 ഐവറി കോസ്റ്റ് x ഇക്വഡോർ 4:30 എ.എം (ജൂൺ 15,) ലിങ്കൺ ഫിനാൻഷ്യൽ ഫീൽഡ്, ഫിലാഡൽഫിയ

ജൂൺ 14, സ്വീഡൻ x ടുണീഷ്യ 7:30എ.എം (ജൂൺ 15) എസ്റ്റാഡിയോ ബി.ബി.വി.എ മോണ്ടെറെറി.

ജൂൺ 15 സ്‌പെയിൻ x കേപ്പ് വെർഡെ 9:30പി.എം (ജൂൺ 15) മെഴ്‌സിഡസ്‌ബെൻസ് സ്റ്റേഡിയം, അറ്റ്‌ലാന്റ

ജൂൺ 15 ബെൽജിയം x ഈജിപ്ത് 12:30എ.എം (ജൂൺ 16) ലുമെൻ ഫീൽഡ്, സിയാറ്റിൽ

ജൂൺ 15 സൗദി അറേബ്യ x ഉറുഗ്വെ 3:30എ.എം (ജൂൺ 16) ഹാർഡ് റോക്ക് സ്റ്റേഡിയം, മയാമി

ജൂൺ 15 ഇറാൻ x ന്യൂസിലാൻഡ് 6:30എ.എം (ജൂൺ 16) സോഫി സ്റ്റേഡിയം, ലോസ് ആഞ്ചലസ്

ജൂൺ 16 ഫ്രാൻസ് x സെനഗൽ 12:30എ.എം (ജൂൺ 17,) മെറ്റ്‌ലൈഫ് സ്‌റ്റേഡിയം, ന്യൂജഴ്‌സി

ജൂൺ 16 ഇറാഖ് x നോർവേ 3:30എ.എം (ജൂൺ 17) ഗില്ലറ്റ് സ്റ്റേഡിയം, ബോസ്റ്റൺ

ജൂൺ 16 അർജന്റീന x അൾജീരിയ 6:30എ.എം (ജൂൺ 17) ആരോഹെഡ് സ്റ്റേഡിയം, കൻസാസ് സിറ്റി

ജൂൺ 16 ഓസ്ട്രിയ x ജോർദാൻ 9:30എ.എം (ജൂൺ 17) ലെവീസ് സ്റ്റേഡിയം, സാൻ ഫ്രാൻസിസ്‌കോ ബേ ഏരിയ

ജൂൺ 17 പോർച്ചുഗൽ x ഡി.ആർ കോംഗോ 10:30പി.എം (ജൂൺ 17) എൻ.ആർ.ജി സ്റ്റേഡിയം, ഹൂസ്റ്റൺ

ജൂൺ 17 ഇംഗ്ലണ്ട് x ക്രൊയേഷ്യ 1:30എ.എം (ജൂൺ 18) എടി&ടി സ്റ്റേഡിയം, ഡാളസ്

ജൂൺ 17 ഘാന x പനാമ 4:30എ.എം (ജൂൺ 18) ബി.എം.ഒ ഫീൽഡ്, ടൊറന്റോ

ജൂൺ 17 ഉസ്‌ബെക്കിസ്ഥാൻ x കൊളംബിയ 7:30എ.എം (ജൂൺ 18) എസ്റ്റാഡിയോ അസ്റ്റെക മെക്‌സിക്കോ സിറ്റി

ജൂൺ 18 ചെക്കിയ x ദക്ഷിണാഫ്രിക്ക 9:30പി.എം (ജൂൺ 18) മെഴ്‌സിഡസ്‌ബെൻസ് സ്റ്റേഡിയം, അറ്റ്‌ലാന്റ

ജൂൺ 18 സ്വിറ്റ്‌സർലൻഡ് x ബോസ്‌നിയ ആൻഡ് ഹെർസഗോവിന 12:30എ.എം (ജൂൺ 19) സോഫി സ്റ്റേഡിയം, ലോസ് ആഞ്ചലസ്

ജൂൺ 18 കാനഡ x ഖത്തർ 3:30എ.എം (ജൂൺ 19) ബിസി പ്ലേസ്, വാൻകൂവർ

ജൂൺ 18 മെക്‌സിക്കോ x ദക്ഷിണ കൊറിയ 6:30എ.എം (ജൂൺ 19) എസ്റ്റാഡിയോ അക്രോൺ, ഗ്വാഡലജാര

ജൂൺ 19 യു.എസ്.എ x ഓസ്‌ട്രേലിയ 12:30എ.എം (ജൂൺ 20) ലുമെൻ ഫീൽഡ്, സിയാറ്റിൽ

ജൂൺ 19 സ്‌കോട്‌ലൻഡ് x മൊറോക്കോ 3:30എ.എം (ജൂൺ 20) ഗില്ലറ്റ് സ്റ്റേഡിയം, ബോസ്റ്റൺ

ജൂൺ 19 ബ്രസീൽ x ഹെയ്തി 6:30എ.എം ( ജൂൺ 20) ലിങ്കൺ ഫിനാൻഷൽ ഫീൽഡ്, ഫിലാഡൽഫിയ

ജൂൺ 19 തുർക്കി x പരാഗ്വെ 9:30എ.എം (ജൂൺ 20) ലെവീസ് സ്റ്റേഡിയം, സാൻ ഫ്രാൻസിസ്‌കോ ബേ ഏരിയ

ജൂൺ 20 നെതർലാൻഡ്‌സ് x സ്വീഡൻ 10:30പി.എം (ജൂൺ 20) എൻ.ആർ.ജി സ്റ്റേഡിയം, ഹൂസ്റ്റൺ

ജൂൺ 20 ജർമനി x ഐവറി കോസ്റ്റ് 1:30എ.എം (ജൂൺ 21) ബി.എം.ഒ ഫീൽഡ്, ടൊറന്റോ

ജൂൺ 20 ഇക്വഡോർ x കുറാക്കാവോ 5:30എ.എം (ജൂൺ 21) ആരോഹെഡ് സ്റ്റേഡിയം, കൻസാസ് സിറ്റി

ജൂൺ 20 ടുണീഷ്യ x ജപ്പാൻ 9:30എ.എം (ജൂൺ 21) എസ്റ്റാഡിയോ ബി.ബി.വി.എ മോണ്ടെറി

ജൂൺ 21 സ്‌പെയിൻ x സൗദി അറേബ്യ 9:30പി.എം ( ജൂൺ 21) മെഴ്‌സിഡസ്‌ബെൻസ് സ്റ്റേഡിയം, അറ്റ്‌ലാന്റ

ജൂൺ 21 ബെൽജിയം x ഇറാൻ 12:30എ.എം (ജൂൺ 22) സോഫി സ്റ്റേഡിയം, ലോസ് ആഞ്ചലസ്

ജൂൺ 21 ഉറുഗ്വെ x കേപ്പ് വെർഡെ 3:30എ.എം (ജൂൺ 22) ഹാർഡ് റോക്ക് സ്റ്റേഡിയം, മിയാമി

ജൂൺ 21 ന്യൂസിലൻഡ് x ഈജിപ്ത് 6:30എ.എം (ജൂൺ 22) ബിസി പ്ലേസ്, വാൻകൂവർ

ജൂൺ 22 അർജന്റീന x ഓസ്ട്രിയ 10:30പി.എം (ജൂൺ 22) ഡാളസ്, എടി&ടി സ്റ്റേഡിയം

ജൂൺ 22 ഫ്രാൻസ് x ഇറാക്ക് 2:30 എ.എം (ജൂൺ 23) ലിങ്കൺ ഫിനാൻഷ്യൽ ഫീൽഡ്, ഫിലാഡൽഫിയ

ജൂൺ 22 നോർവേ x സെനഗൽ 5:30എ.എം (ജൂൺ 23) മെറ്റ്‌ലൈഫ് സ്റ്റേഡിയം, ന്യൂജഴ്‌സി

ജൂൺ 22 ജോർദാൻ x അൾജീരിയ 8:30എ.എം (ജൂൺ 23) ലെവീസ് സ്റ്റേഡിയം, സാൻ ഫ്രാൻസിസ്‌കോ ബേ ഏരിയ

ജൂൺ 23 പോർച്ചുഗൽ x ഉസ്‌ബെക്കിസ്ഥാൻ 10:30പി.എം ( ജൂൺ 23) എൻ.ആർ.ജി സ്റ്റേഡിയം, ഹൂസ്റ്റൺ

ജൂൺ 23 ഇംഗ്ലണ്ട് x ഘാന 1:30എ.എം (ജൂൺ 24) ഗില്ലറ്റ് സ്റ്റേഡിയം, ബോസ്റ്റൺ

ജൂൺ 23 പനാമ x ക്രൊയേഷ്യ 4:30എ.എം (ജൂൺ 24) ബി.എം.ഒ ഫീൽഡ്, ടൊറന്റോ

ജൂൺ 23 കൊളംബിയ x കോംഗോ 7:30എ.എം (ജൂൺ 24) എസ്റ്റാഡിയോ അക്രോൺ, ഗ്വാഡലജാര

ജൂൺ 24 സ്വിറ്റ്‌സർലൻഡ് x കാനഡ 12:30എ.എം (ജൂൺ 25) ബിസി പ്ലേസ്, വാൻകൂവർ

ജൂൺ 24 ബോസ്‌നിയ ആൻഡ് ഹെർസഗോവിന x ഖത്തർ 12:30എ.എം (ജൂൺ 25) ലുമെൻ ഫീൽഡ്, സിയാറ്റിൽ

ജൂൺ 24 മൊറോക്കോ x ഹെയ്തി 3:30എ.എം (ജൂൺ 25) മെഴ്‌സിഡസ്‌ബെൻസ് സ്റ്റേഡിയം, അറ്റ്‌ലാന്റ

ജൂൺ 24 സ്‌കോട്‌ലൻഡ് x ബ്രസീൽ 3:30എ.എം (ജൂൺ 25) ഹാർഡ് റോക്ക് സ്റ്റേഡിയം, മയാമി

ജൂൺ 24 സൗത്ത് ആഫ്രിക്ക x സൗത്ത് കൊറിയ 6:30എ.എം (ജൂൺ 25) എസ്റ്റാഡിയോ ബി.ബി.വി.എ, മോണ്ടെറി

ജൂൺ 24 ചെക്കിയ x മെക്‌സിക്കോ 6:30എ.എം (ജൂൺ 25) എസ്റ്റാഡിയോ ആസ്‌ടെക്ക, മെക്‌സിക്കോ സിറ്റി

ജൂൺ 25 കുറിക്കാവോ x ഐവറി കോസ്റ്റ് 1:30എ.എം (ജൂൺ 26) ലിങ്കൺ ഫിനാൻഷ്യൽ ഫീൽഡ്, ഫിലാഡൽഫിയ

ജൂൺ 25 ഇക്വഡോർ x ജർമനി 1:30എ.എം (ജൂൺ 26,) മെറ്റ്‌ലൈഫ് സ്റ്റേഡിയം, ന്യൂജഴ്‌സി

ജൂൺ 25 ടുണീഷ്യ x നെതർലാൻഡ്‌സ് 4:30എ.എം (ജൂൺ 26) ആരോഹെഡ് സ്റ്റേഡിയം, കൻസാസ് സിറ്റി

ജൂൺ 25 ജപ്പാൻ x സ്വീഡൻ 4:30എ.എം (ജൂൺ 26) ഡാളസ്, എടി&ടി സ്റ്റേഡിയം

ജൂൺ 25 തുർക്കി x യു.എസ്.എ 7:30എ.എം (ജൂൺ 26) സോഫി സ്റ്റേഡിയം, ലോസ് ആഞ്ചലസ്

ജൂൺ 25 പരാഗ്വെ x ഓസ്‌ട്രേലിയ 7:30എ.എം (ജൂൺ 26) ലെവീസ് സ്റ്റേഡിയം, സാൻ ഫ്രാൻസിസ്‌കോ ബേ ഏരിയ

ജൂൺ 26 നോർവേ x ഫ്രാൻസ് 12:30എ.എം (ജൂൺ 27) ഗില്ലറ്റ് സ്റ്റേഡിയം, ബോസ്റ്റൺ

ജൂൺ 26 സെനഗൽ x ഇറാക്ക് 12:30എ.എം (ജൂൺ 27) ബി.എം.ഒ ഫീൽഡ്, ടൊറന്റോ

ജൂൺ 26 കേപ് വെർഡെ x സൗദി അറേബ്യ 5:30എ.എം (ജൂൺ 27) എൻ.ആർ.ജി സ്റ്റേഡിയം, ഹൂസ്റ്റൺ

ജൂൺ 26 ഉറുഗ്വെ x സ്‌പെയിൻ 5:30എ.എം (ജൂൺ 27) എസ്റ്റാഡിയോ അക്രോൺ, ഗ്വാഡലജാര

ജൂൺ 26 ന്യൂസിലൻഡ് x ബെൽജിയം 8:30എ.എം (ജൂൺ 27) ബിസി പ്ലേസ്, വാൻകൂവർ

ജൂൺ 26 ഈജിപ്ത് x ഇറാൻ 8:30എ.എം (ജൂൺ 27) ലുമെൻ ഫീൽഡ്, സിയാറ്റിൽ

ജൂൺ 27 പനാമ x ഇംഗ്ലണ്ട് 2:30എ.എം (ജൂൺ 28) മെറ്റ്‌ലൈഫ്് സ്റ്റേഡിയം, ന്യൂജഴ്‌സി

ജൂൺ 27 ക്രൊയേഷ്യ x ഘാന 2:30എ.എം (ജൂൺ 28) ലിങ്കൺ ഫിനാൻഷൽ ഫീൽഡ്, ഫിലാഡൽഫിയ

ജൂൺ 27 കൊളംബിയ x പോർച്ചുഗൽ 5:00എ.എം (ജൂൺ 28) ഹാർഡ് റോക്ക് സ്റ്റേഡിയം, മിയാമി

ജൂൺ 27 ഡി.ആർ കോംഗോ x ഉസ്‌ബെക്കിസ്ഥാൻ 5:00എ.എം (ജൂൺ 28) മെഴ്‌സിഡസ്‌ബെൻസ് സ്റ്റേഡിയം, അറ്റ്‌ലാന്റ

ജൂൺ 27 അൾജീരിയ x ഓസ്ട്രിയ 7:30എ.എം (ജൂൺ 28) ആരോഹെഡ് സ്റ്റേഡിയം, കൻസാസ് സിറ്റി

ജൂൺ 27 ജോർദാൻ x അർജന്റീന 7:30എ.എം (ജൂൺ 28) ഡാളസ്, എടി&ടി സ്റ്റേഡിയം

റൗണ്ട് ഓഫ് 32

ജൂൺ 28 - ഗ്രൂപ്പ് എ റണ്ണേഴ്‌സ്അപ്പ് x ഗ്രൂപ്പ് ബി റണ്ണേഴ്‌സ്അപ്പ് 12.30എ.എം (ജൂൺ 29) ലോസ് ആഞ്ചലസ്, സോഫി സ്റ്റേഡിയം

ജൂൺ 29 - ഗ്രൂപ്പ് സി വിന്നേഴ്‌സ് x ഗ്രൂപ്പ് എഫ് റണ്ണേഴ്‌സ്അപ്പ് 10.30പി.എം (ജൂൺ 29) ഹൂസ്റ്റൺ, എൻ.ആർ.ജി സ്റ്റേഡിയം

ജൂൺ 29 ഗ്രൂപ്പ് ഇ വിന്നേഴ്‌സ് x ഗ്രൂപ്പ് എ/ബി/സി/ഡി/എഫ് തേർഡ് പ്ലെയ്‌സ് 2.00എ.എം (ജൂൺ 30) ബോസ്റ്റൺ, ഗില്ലറ്റ് സ്റ്റേഡിയം

ജൂൺ 29 ഗ്രൂപ്പ് എഫ് വിന്നേഴ്‌സ് x ഗ്രൂപ്പ് സി റണ്ണേഴ്‌സ്അപ്പ് 6.30എ.എം (ജൂൺ 30) മോണ്ടെറി, എസ്റ്റാഡിയോ ബി.ബി.വി.എ

ജൂൺ 30 ഗ്രൂപ്പ് ഇ റണ്ണേഴ്‌സ്അപ്പ് x ഗ്രൂപ്പ് ഐ റണ്ണേഴ്‌സ്അപ്പ്  10:30പി.എം (ജൂൺ 30) എടി ആൻഡ് ടി സ്റ്റേഡിയം, ഡാളസ്

ജൂൺ 30 ഗ്രൂപ്പ് ഐ വിന്നേഴ്‌സ് x ഗ്രൂപ്പ് സി/ഡി/എഫ്/ജി/എച്ച് തേർഡ് പ്ലെയ്‌സ്  2.30എ.എം (ജൂലൈ 1) ന്യൂജഴ്‌സി, മെറ്റ് ലൈഫ് സ്റ്റേഡിയം.

ജൂൺ 30 ഗ്രൂപ്പ് എ വിന്നേഴ്‌സ് x ഗ്രൂപ്പ് സി/ഇ/എഫ്/എച്ച്/ഐ തേർഡ് പ്ലെയ്‌സ് 6.30എ.എം (ജൂലൈ 1) മെക്‌സിക്കോ സിറ്റി, എസ്റ്റാഡിയോ ആസ്‌ടെക്ക

ജൂലൈ 1 ഗ്രൂപ്പ് എൽ വിന്നേഴ്‌സ് x ഗ്രൂപ്പ് ഇ/എച്ച്/ഐ/ജെ/കെ തേർഡ് പ്ലെയ്‌സ് 9.30പി.എം (ജൂലൈ 1) അറ്റ്‌ലാന്റ, മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയം

ജൂലൈ 1 ഗ്രൂപ്പ് ജി വിന്നേഴ്‌സ് x ഗ്രൂപ്പ് എ/ഇ/എച്ച്/ഐ/ജെ തേർഡ് പ്ലെയ്‌സ്  1.30എ.എം (ജൂലൈ 2) സിയാറ്റിൽ, ലുമെൻ ഫീൽഡ്

ജൂലൈ 1 ഗ്രൂപ്പ് ഡി വിന്നേഴ്‌സ് x ഗ്രൂപ്പ് ബി/ഇ/എഫ്/ഐ/ജെ തേർഡ് പ്ലെയ്‌സ്  5.30എ.എം (ജൂലൈ 2) സാൻ ഫ്രാൻസിസ്‌കോ ബേ ഏരിയ, ലെവീസ് സ്റ്റേഡിയം

ജൂലൈ 2 ഗ്രൂപ്പ് എച്ച് വിന്നേഴ്‌സ് x ഗ്രൂപ്പ് ജെ റണ്ണേഴ്‌സ്അപ്പ് 12.30എ.എം (ജൂലൈ 3) ലോസ് ആഞ്ചലസ്, സോഫി സ്റ്റേഡിയം

ജൂലൈ 2 ഗ്രൂപ്പ് കെ റണ്ണേഴ്‌സ്അപ്പ് x ഗ്രൂപ്പ് എൽ റണ്ണേഴ്‌സ്അപ്പ് 4.30 എ.എം (ജൂലൈ 3) ടൊറന്റോ, ബി.എം.ഒ ഫീൽഡ്

ജൂലൈ 2 ഗ്രൂപ്പ് ബി വിന്നേഴ്‌സ് x ഗ്രൂപ്പ് ഇ/എഫ്/ജി/ഐ/ജെ തേർഡ് പ്ലെയ്‌സ്  8.30 എ.എം (ജൂലൈ 3) വാൻകൂവർ, ബിസി പ്ലേസ്

ജൂലൈ 3 ഗ്രൂപ്പ് ഡി റണ്ണേഴ്‌സ്അപ്പ് x ഗ്രൂപ്പ് ജി റണ്ണേഴ്‌സ്അപ്പ് 11.30 എ.എം (ജൂലൈ 3) ഡാളസ്, എടി&ടി സ്റ്റേഡിയം

ജൂലൈ 3 ഗ്രൂപ്പ് ജെ വിന്നേഴ്‌സ് x ഗ്രൂപ്പ് എച്ച് റണ്ണേഴ്‌സ്അപ്പ് 3.30 എ.എം (ജൂലൈ 4) മിയാമി, ഹാർഡ് റോക്ക് സ്റ്റേഡിയം

ജൂലൈ 3 ഗ്രൂപ്പ് കെ വിന്നേഴ്‌സ് x ഗ്രൂപ്പ് ഡി/ഇ/ഐ/ജെ/എൽ തേർഡ് പ്ലെയ്‌സ്  7.00 എ.എം (ജൂലൈ 4) കൻസാസ് സിറ്റി ആരോഹെഡ് സ്റ്റേഡിയം

റൗണ്ട് 16

ജൂലൈ 4 റൗണ്ട് ഓഫ് 16 - മാച്ച് 1 - 10.30 എ.എം (ജൂലൈ 4) ഹൂസ്റ്റൺ, എൻ.ആർ.ജി സ്റ്റേഡിയം

ജൂലൈ 4 റൗണ്ട് ഓഫ് 16 - മാച്ച് 2 - 2.30 എ.എം (ജൂലൈ 5) ഫിലാഡൽഫിയ, ലിങ്കൺ ഫിനാൻഷ്യൽ ഫീൽഡ്

ജൂലൈ 5 റൗണ്ട് ഓഫ് 16 - മാച്ച് 3 - 1.30 എ.എം (ജൂലൈ 6) ന്യൂജഴ്‌സി, മെറ്റ്‌ലൈഫ് സ്റ്റേഡിയം

ജൂലൈ 5 റൗണ്ട് ഓഫ് 16 - മാച്ച് 4 - 530 എ.എം (ജൂലൈ 6) മെക്‌സിക്കോ സിറ്റി, എസ്റ്റാഡിയോ ആസ്‌ടെക്ക

ജൂലൈ 6 റൗണ്ട് ഓഫ് 16 - മാച്ച് 5 - 12.30 എ.എം (ജൂലൈ 7) ഡാളസ്, എടി&ടി സ്റ്റേഡിയം

ജൂലൈ 6 റൗണ്ട് ഓഫ് 16 - മാച്ച് 6 - 5.30 എ.എം (ജൂലൈ 7) സിയാറ്റിൽ, ലുമെൻ ഫീൽഡ്

ജൂലൈ 7 റൗണ്ട് ഓഫ് 16 - മാച്ച് 7 - 9.30 പിഎം (ജൂലൈ 7) അറ്റ്‌ലാന്റ, മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയം

ജൂലൈ 7 റൗണ്ട് ഓഫ് 16 - മാച്ച് 8 - 1.30 എ.എം (ജൂലൈ 8) വാൻകൂവർ, ബിസി പ്ലേസ്

ക്വാർട്ടർഫൈനൽ

ജൂലൈ 9 ക്വാർട്ടർ ഫൈനൽ 1 - 1.30 എ.എം (ജൂലൈ 10) ബോസ്റ്റൺ, ഗില്ലറ്റ് സ്റ്റേഡിയം

ജൂലൈ 10 ക്വാർട്ടർ ഫൈനൽ 2- 12.30 എ.എം (ജൂലൈ 11) ലോസ് ആഞ്ചലസ്, സോഫി സ്റ്റേഡിയം

ജൂലൈ 11 ക്വാർട്ടർ ഫൈനൽ 3 - 2.30 എ.എം (ജൂലൈ 12) മിയാമി, ഹാർഡ് റോക്ക് സ്റ്റേഡിയം

ജൂലൈ 11 ക്വാർട്ടർ ഫൈനൽ 4 - 6.30 എ.എം (ജൂലൈ 12) കൻസാസ് സിറ്റി, ആരോഹെഡ് സ്റ്റേഡിയം

സെമിഫൈനൽ

ജൂലൈ 14 സെമിഫൈനൽ 1 - 12.30 എ.എം (ജൂലൈ 15) ഡാളസ്, എടി & ടി സ്റ്റേഡിയം

ജൂലൈ 15 സെമിഫൈനൽ 2 - 12.30 എ.എം (ജൂലൈ 16) അറ്റ്‌ലാന്റ, മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയം

ജൂലൈ 18 മൂന്നാം സ്ഥാനത്തിനുള്ള പ്ലേഓഫ് 2.30 എ.എം (ജൂലൈ 19) മയാമി, ഹാർഡ് റോക്ക് സ്റ്റേഡിയം

ജൂലൈ 19 ഫൈനൽ 12.30 എ.എം (ജൂലൈ 20) മെറ്റ്‌ലൈഫ് സ്റ്റേഡിയം, ന്യൂജഴ്‌സി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam