കളമശ്ശേരി: ചുള്ളിക്കാവ് ശ്രീദുർഗ ഭഗവതി ക്ഷേത്രത്തിൽ പുലർച്ചെ മോഷണം.
ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന മോഷ്ടാക്കൾ അതിലുണ്ടായിരുന്ന പണം കവർന്നു.
കൂടാതെ ക്ഷേത്രത്തിലെ വിളക്കുകളും തൂക്കുവിളക്കുകളും മണികളും നിലവിളക്കുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ചു.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ക്ഷേത്ര ഭാരവാഹികൾ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
