ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇപ്‌സ്വിച്ച്ടൗണിനും നോട്ടിങ്ഹാം ഫോറസ്റ്റിനും ജയം

SEPTEMBER 13, 2026, 8:56 AM

ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിൽ 90-ാം മിനിറ്റിലാണ് ഇപ്‌സ്വിച്ച് ടൗൺ വിജയഗോൾ നേടിയത്. ക്രിസ്റ്റൽ പാലസിനായി അനൻ ഖലൈലിയും ലാർസനും ഗോൾ കണ്ടെത്തിയപ്പോൾ ഇപ്‌സ്വിച്ചിനായി എമേഴ്‌സൺ, ലെയ്ഫ് ഡേവിസ്, സിയാൻ ഫ്‌ളെമിങ് എന്നിവർ ലക്ഷ്യം കണ്ടു.

നോട്ടിങ്ഹാം ഫോറസ്റ്റ് 2-1ന് ആസ്റ്റൺ വില്ലയെ തോൽപ്പിച്ചു. ബോൺമൗത്തും ബ്രെന്റ്‌ഫോർഡും തമ്മിലുള്ള മത്സരം 2-2ന് സമനിലയിൽ അവസാനിച്ചു.

നിലവിൽ പോയിന്റ് പട്ടികയിൽ മാഞ്ചസ്റ്റർ സിറ്റിയും ആഴ്‌സണലുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഹൾ സിറ്റി മൂന്നാമതും ചെൽസി നാലാമതുമാണ്. ലിവർപൂൾ ആറാം സ്ഥാനത്താണ്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam