ജയിക്കാമായിരുന്ന മത്സരങ്ങൾ സമനിലയിൽ അവസാനിച്ചതോടെ ചെൽസിക്കും ലിവർപൂളിനും പോയിന്റ് നഷ്ടം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫുൾഹാമാണ് ലിവർപൂളിനെ ഗോൾരഹിത സമനിലയിൽ തളച്ചത്.
ഹൾ സിറ്റിക്കെതിരായ മത്സരത്തിൽ ചെൽസിയും 2-2ന് സമനില വഴങ്ങി.
ചെൽസിക്കായി ഏഴാം മിനിറ്റിൽ മോർഗൻ റോജേഴ്‌സ് ഗോൾ നേടി. എന്നാൽ 28, 34 മിനിറ്റുകളിൽ മുഹമ്മദ് ബെല്ലൗമി നേടിയ രണ്ട് ഗോളുകളിലൂടെ ഹൾ സിറ്റി 2-1ന് മുന്നിലെത്തി. 66-ാം മിനിറ്റിൽ പെഡ്രോ ഗോൾ നേടിയതോടെ ചെൽസി സമനില പിടിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
