ന്യൂയോർക്ക്: യു.എസ് ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസ് ടൂർണമെന്റിൽ പുരുഷ സിംഗിൾസിൽ ഒന്നാം സീഡ് ജർമനിയുടെ അലക്‌സാണ്ടർ സ്വരേവ് സെമി ഫൈനലിലെത്തി. ക്വാർട്ടറിൽ ഡച്ച് താരം ബോടിക് വാൻ ഡി സാൻഡ്‌സ്ചുൾപിനെ നേരിട്ടുള്ള സെറ്റുകളിൽ കീഴടക്കിയാണ് സ്വരേവ് സെമിയിലെത്തിയത്.
രെൻ ഖച്ചനോവാണ് സെമിയിൽ സ്വരേവിന്റെ എതിരാളി. ക്വാർട്ടറിൽ ജർമൻ താരം അലക്‌സാണ്ടർ ബ്ലോക്ക്‌സിനെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് ഖച്ചനോവ് സെമിയിലേക്ക് ടിക്കറ്റെടുത്തത്.
പുരുഷ സെമി ഷെഡ്യൂൾ: സ്വരേവ് Vs ഖച്ചനോവ്, തിയാഫോ Vs ഷെൽട്ടൺ
ലൈവ് സ്റ്റാർ സ്‌പോർട്‌സ് ചാനലുകളിലും ജിയോ ഹോട്ട് സ്റ്റാറിലും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
