മുൻ മന്ത്രി എം കെ മുനീറിന് മൂന്ന് മാസമായി  എംഎൽഎ പെൻഷൻ ഇല്ല

SEPTEMBER 11, 2026, 2:50 AM

കോഴിക്കോട്: മുൻ മന്ത്രി എം കെ മുനീറിന്  മൂന്ന് മാസമായി എംഎൽഎ പെൻഷൻ ഇല്ലെന്ന് റിപ്പോർട്ട്. 

ട്രഷറിയിലേക്ക് ഏജീസ് ഓഫീസിൽ നിന്ന് നൽകിയ കത്തിലെ പിഴവ് ആണ് പെൻഷൻ കുടിശ്ശികയാവാൻ കാരണമെന്നാണ് വിവരം. എം കെ മുനീറിന്റെ പേരിന് പകരം കെ ബാബുവെന്നാണ് കത്തിൽ ടൈപ്പ് ചെയ്തിരിക്കുന്നത്.

എജീസ് ഓഫീസിൽ നിന്ന് തിരുത്തി ലെറ്റർ നൽകിയിട്ടും പെൻഷൻ ലഭിച്ചില്ല.

vachakam
vachakam
vachakam


 

 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam