ക്യാബിനറ്റിൽ എന്തു നടന്നു എന്ന് തനിക്കറിയില്ലെന്ന്  അടൂർ പ്രകാശ് 

NOVEMBER 18, 2026, 8:21 AM

 തിരുവനന്തപുരം:  ക്യാബിനറ്റിൽ എന്തു നടന്നു എന്ന് തനിക്കറിയില്ലെന്ന് കോൺ​ഗ്രസ് നേതാവ് അടൂർ പ്രകാശ്. എന്താണ് സംഭവിച്ചതെന്ന് മന്ത്രിമാരോട് ചോദിക്കണം. 

  ഒരു ക്യാബിനറ്റ് തീരുമാനം താൻ അറിഞ്ഞില്ല. പത്രത്തിലൂടെയാണ് വിവരം അറിഞ്ഞത്. താൻ പറഞ്ഞത് തെറ്റാണോ ശരിയാണോ എന്നത് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും അടൂർ പ്രകാശ് പറഞ്ഞു.

എഐസിസിക്ക് കത്ത് നൽകി എന്ന് പറയുന്ന കാര്യം പുറത്തു വരട്ടെ. മുഖ്യമന്ത്രി ആലോചിച്ചു തീരുമാനമെടുക്കട്ടെ. താൻ വിയോജിപ്പ് പറഞ്ഞിന് ചില കാരണങ്ങളുണ്ട്.

vachakam
vachakam
vachakam

 താൻ രാജിസന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ആരാണ് മാധ്യമങ്ങളോട് പറഞ്ഞത് ?. എഐസിസിയെ നേരിട്ട് താൻ കണ്ടതാണ്. പറയേണ്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതിൽ തീരുമാനമെടുക്കേണ്ടത് നേതൃത്വമാണെന്നും അടൂർ പ്രകാശ് പറഞ്ഞു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam