കൊൽക്കത്ത: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരുഗോളിന് കീഴടക്കി സീസണിലെ ആദ്യജയം നേടി ഈസ്റ്റ് ബംഗാൾ. ഡയമന്റക്കോസാണ് ഈസ്റ്റ്ബംഗാളിന്റെ വിജയ ഗോൾ നേടിയത്.
72-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റിന്റെ മൊഹമ്മദ് അലി ബീമാമ്മറും 87-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന്റെ ലാൽച്ചുംഗ്‌നുൻഗയും ചുവപ്പ് കാർഡ് കണ്ടതിനാൽ പത്ത് പേരുമായാണ് ഇരുടീമും മത്സരം പൂർത്തിയാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്