റിയാദ്: ശതകോടീശ്വര ക്ലബ്ബിലെ ആദ്യ ഫുട്‌ബോൾ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇൻഡക്‌സിലാണ് നേട്ടം. 1.4 ബില്യൺ ഡോളറാണ് പോർച്ചുഗീസ് താരത്തിന്റെ ആസ്തി.
സൗദി അറേബ്യയിലെ അൽനസ്‌റുമായുള്ള വമ്പൻ കരാറാണ് റൊണാൾഡോയെ ചരിത്ര നേട്ടത്തിലേക്ക് നയിച്ചത്. ജൂണിൽ അൽനസറുമായി 400 ദശലക്ഷത്തിലധികം ഡോളറിന്റെ പുതിയ കരാറിൽ താരം ഒപ്പിട്ടിരുന്നു.
2023 ജനുവരിയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലെത്തിയത്. മാഞ്ചസ്റ്ററിൽ നിന്നായിരുന്നു അൽ നസ്റിലേക്കുള്ള കൂടുമാറ്റം. രണ്ട് വർഷത്തേക്ക് 3400 കോടിയിലേറെ രൂപ മൂല്യമുള്ളതായിരുന്നു ആദ്യ കരാർ.
Cristiano Ronaldo has become the first billionaire football player, according to the Bloomberg Billionaires Index, thanks to a huge Saudi deal in the twilight of his career.
Here's how his wealth stacks up: https://t.co/eW1MTtJBPp
📷: Yasser Bakhsh/Getty Images pic.twitter.com/Ve3abAXz0e— Bloomberg (@business) October 8, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്