അലാവസിനെ തോൽപ്പിച്ച് ബാഴ്‌സലോണ

FEBRUARY 3, 2025, 6:40 AM

ലാലിഗയിലെ കിരീട പോരാട്ടം ശക്തമാക്കി ബാഴ്‌സലോണയുടെ വിജയം. ഹോം ഗ്രൗണ്ടിൽ അലാവസിനെ നേരിട്ട ബാഴ്‌സലോണ മറുപടിയില്ലാത്ത ഒരു ഗോളിന് വിജയിച്ചു.
ഇന്ന് ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നിരുന്നില്ല. രണ്ടാം പകുതിയിൽ ലെവൻഡോസ്‌കി ബാഴ്‌സലോണക്ക് ലീഡ് നൽകി.

ഈ വിജയത്തോടെ ബാഴ്‌സലോണ 45 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്. 48 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാമതും 49 പോയിന്റുമായി റയൽ മാഡ്രിഡ് ഒന്നാമതും നിൽക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam