മെൽബൺ : നടുവിനേറ്റ പരിക്കിൽ നിന്ന് മോചിതനാകാത്തതിനാൽ ആൾറൗണ്ടർ മിച്ചൽ മാർഷ് ഈ മാസം തുടങ്ങുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഓസ്‌ട്രേലിയൻ ടീമിൽ ഉണ്ടാവില്ല. താരത്തിന് പകരക്കാരനെ ഉടൻ പ്രഖ്യാപിക്കും. അടുത്ത മാസം തുടങ്ങുന്ന ഐ.പി.എല്ലിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനുവേണ്ടി മാർഷ് കളിക്കുന്ന കാര്യത്തിലും ഉറപ്പില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്