സമ്മാനം തരാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന് അർഷാദ് നദീം

JULY 18, 2025, 3:52 AM

ലാഹോർ: പാരീസ് ഒളിമ്പിക്‌സിൽ നീരജ് ചോപ്രയെ മറികടന്ന് ജാവലിനിൽ സ്വർണം നേടിയപ്പോൾ പാകിസ്ഥാനിൽ പലരും തനിക്ക് പ്രഖ്യാപിച്ച സമ്മാനങ്ങൾ ഇതുവരെ കിട്ടിയിട്ടില്ലെന്ന് അർഷാദ് നദീം. കുറച്ച് ക്യാഷ് അവാർഡുകളാണ് ലഭിച്ചത്.

ഭൂമി നൽകാമെന്ന് പറഞ്ഞവരെ പിന്നെ കണ്ടിട്ടില്ല. അത്‌ലറ്റിക്‌സിൽ പാകിസ്ഥാന്റെ ആദ്യ ഒളിമ്പിക് സ്വർണം നേടിയതിന് പാക് ഭരണകൂടവും വിവിധ പ്രവിശ്യകളിലെ സർക്കാരുകളും സ്വകാര്യ കമ്പനികളും വ്യക്തികളുമാണ് പാരിതോഷികങ്ങൾ പ്രഖ്യാപിച്ചിരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam