ഉറുഗ്വേയ്ക്കും ബ്രസീലിനുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള പ്രാഥമിക അർജന്റീന ദേശീയ ടീം ലിസ്റ്റ് പ്രഖ്യാപിച്ചു, ലയണൽ മെസ്സിയും ഡിബാലയും ടീമിൽ ഉണ്ട്. യുവതാരം ക്ലോഡിയോ എച്ചെവേരിയും ടീമിൽ ഉൾപ്പെടുന്നു.
അർജന്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്‌കലോനി മാർച്ച് മാസത്തെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള തന്റെ പ്രാഥമിക ടീമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. നിലവിലെ ലോകകപ്പ് ചാമ്പ്യൻമാരായ അർജന്റീന ഉറുഗ്വായെയും ബ്രസീലിനെയും ആകും ഈ ഇന്റർനാഷണൽ ബ്രേക്കിൽ നേരിടുന്നത്.
ഗോൾകീപ്പർമാർ: എമിലിയാനോ മാർട്ടിനെസ്, ജെറോനിമോ റുല്ലി, വാൾട്ടർ ബെനിറ്റസ്.
ഡിഫൻഡർമാർ: നഹുവൽ മോളിന, ഗോൺസാലോ മോണ്ടിയേൽ, ക്രിസ്റ്റ്യൻ റൊമേറോ, ജെർമൻ പെസെല്ല, ലിയോനാർഡോ ബലേർഡി, ജുവാൻ ഫോയ്ത്ത്, നിക്കോളാസ് ഒട്ടാമെൻ, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ഫ്രാൻസിസ്‌കോ ഒർട്ടേഗ.
മിഡ്ഫീൽഡർമാർ: ലിയാൻഡ്രോ പരേഡസ്, എൻസോ ഫെർണാണ്ടസ്, റോഡ്രിഗോ ഡി പോൾ, എക്‌സിക്വിയൽ പാലാസിയോസ്, അലക്‌സിസ് മാക് അലിസ്റ്റർ, ജിയോവാനി ലോ സെൽസോ, മാക്‌സിമോ പെറോൺ.
ഫോർവേഡുകൾ: ഗിയൂലിയാനോ സിമിയോണി, ബെഞ്ചമിൻ ഡൊമിംഗ്യൂസ്, തിയാഗോ അൽമാഡ, അലജാൻഡ്രോ ഗാർനാച്ചോ, നിക്കോളാസ് ഗോൺസാലസ്, ലയണൽ മെസ്സി, നിക്കോ പാസ്, ക്ലോഡിയാസ്, ജൂലിയൻ അൽവാരസ്, ലൗട്ടാരോ മാർട്ടിനെസ്, സാന്റിയാഗോ കാസ്‌ട്രോ, ഏഞ്ചൽ കൊറിയ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്