ദുബായ് ടെന്നിസ് ചാമ്പ്യൻഷിപ്പിൽ ഡബിൾസിൽ യുക്രി ബാംബ്രി-അലക്‌സേയ് പോപ്രിൻ സഖ്യത്തിന്

MARCH 3, 2025, 2:42 AM

ദുബായ് : ഇന്ത്യയുടെ യുകി ബാംബ്രി ഓസ്‌ട്രേലിയയുടെ അലക്‌സേയ് പോപ്രിൻ സഖ്യം ദുബായ് ടെന്നിസ് ചാമ്പ്യൻഷിപ്പിലെ ഡബിൾസ് ജേതാക്കളായി. ഫൈനലിൽ ഫിൻലാൻഡിന്റെ ഹാരി ഹെയ്‌ലിയോവാറ-ബ്രിട്ടന്റെ ഹെൻറി പാറ്റേൺ സഖ്യത്തെ 3-6,7-6,10-8 എന്ന സ്‌കോറിനാണ് യുകി സഖ്യം തോൽപ്പിച്ചത്. 

ഈ കിരീടത്തോടെ യുകി കരിയർ ബെസ്റ്റായ 40 -ാം റാങ്കിലേക്കുയർന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam