ന്യൂഡൽഹി: അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ പുതിയ റാങ്ക് പട്ടികയിൽ കരിയർ ബെസ്റ്റായ മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന് ലോക ചാമ്പ്യനായ ഇന്ത്യൻ താരം ഡി.ഗുകേഷ്. ഫാബിയനോ കരുവാന, ഇന്ത്യൻ താരം അർജുൻ എരിഗേയ്‌സി എന്നിവരെ മറികടന്നാണ് ഗുകേഷ് മൂന്നാം റാങ്കിലെത്തിയത്.
മാഗ്‌നസ് കാൾസനാണ് ഒന്നാമത്. ഹികാരു നകാമുറയാണ് രണ്ടാം സ്ഥാനത്ത്. പ്രഗ്‌നാനന്ദ പത്താം റാങ്കിലുണ്ട്. വനിതകളിൽ ഇന്ത്യയുടെ കൊനേരു ഹംപി ആറാം റാങ്കിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്