ലയണൽ മെസ്സിക്ക് വിശ്രമം അനുവദിച്ചിട്ടും ഹൂസ്റ്റൺ ഡൈനാമോയ്‌ക്കെതിരെ ഇന്റർ മിയാമി 4-1ന്റെ വലിയ വിജയം സ്വന്തമാക്കി.
ലൂയിസ് സുവാരസ് 3 അസിസ്റ്റുകൾ നൽകുകയും ഒരു ഗോൾ നേടുകയും ചെയ്ത് ഹീറോ ആയി.
ടെലസ്‌കോ സെഗോവിയ രണ്ടുതവണ വലകുലുക്കിയപ്പോൾ ടാഡിയോ അലെൻഡെയും സ്‌കോർഷീറ്റിൽ ഇടംപിടിച്ചു.
ഹൂസ്റ്റണായി നിക്കോളാസ് ലോഡെയ്‌റോ ആശ്വാസ ഗോൾ നേടി. മറ്റൊരു മത്സരത്തിൽ, എൽ.എ. ഗാലക്‌സി തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങി, വാൻകൂവർ വൈറ്റ്കാപ്‌സിനോട് 2-1 ന് തോറ്റു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്