മലയാളികളുടെ മനസില്‍ ഇടംപിടിച്ച പുതുമുഖ നടിയാണ് അനാർക്കലി മരിക്കാർ. താരം ഒരു ഗായിക കൂടിയാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പങ്കുവച്ച ചില ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ജിമ്മില്‍ വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളാണ് അനാർക്കലി പങ്കുവച്ചിരിക്കുന്നത്. ഒപ്പം ജിം ട്രെയിനറുമുണ്ട്. 'സ്ട്രോംഗ് നോട്ട് സ്കിന്നി' എന്ന ഹാഷ്ടാഗോടുകൂടിയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഏത് സിനിമയ്ക്ക് വേണ്ടിയാണ് ഈ മേക്കോവറെന്നാണ് ആരാധകരുടെ ചോദ്യം. അതിന് താരം ഇതുവരെ മറുപടി നൽകിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്