ആരാധകരുടെ പ്രിയപ്പെട്ട താരജോഡി ആണ് സൂര്യയും ജ്യോതികയും. താരങ്ങൾ സോഷ്യൽ മീഡിയയിലും സജീവമാണ്. താരങ്ങളുടെ കുടുംബ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് ഏറെ താല്പര്യം ഉണ്ട്. അതുകൊണ്ട് തന്നെ ഇവർ ഒരുമിച്ചുള്ള വിഡിയോയും ഫോട്ടോയ്ക്കും ഏറെ സ്വീകാര്യത ലഭിക്കാറുണ്ട്.
ജിമ്മിൽ വർക്ക്‌ഔട്ട് ചെയ്യുന്ന വിഡിയോകളും ജ്യോതിക സോഷ്യൽമീഡിയയിൽ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സൂര്യയ്‌ക്കൊപ്പമുള്ള വർക്ക്‌ഔട്ട് വിഡിയോയാണ് താരം പുറത്തുവിട്ടിരിക്കുന്നത്. വിഡിയോ ഇതിനകം വൈറൽ ആയി കഴിഞ്ഞു.
'ഡബിൾ സ്വെറ്റ്, ഡബിൾ ഫൺ' എന്ന ക്യാപ്ഷനോടെ വർക്ക് ഔട്ട് വിഡിയോ ജ്യോതിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്