'ഇ‍ഡി ചെയ്തത് നിയമത്തിന്‍റെ ദുരുപയോഗം' : 10 കോടി സ്വത്ത് കണ്ടുകെട്ടിയതിന് പിന്നാലെ പ്രതികരണവുമായി ശങ്കര്‍ 

FEBRUARY 21, 2025, 11:54 PM

ചെന്നൈ: എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് സംവിധായകൻ ഷങ്കറിന്‍റെ 10 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതിന് തൊട്ടുപിന്നാലെ സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ശങ്കർ രംഗത്ത്. 

ചെന്നൈ ഹൈക്കോടതി നേരത്തെ തന്നെ തള്ളിയ കേസുമായി ബന്ധപ്പെട്ടാണ്  ഇ‍ഡിയുടെ നടപടിയെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. സംഭവത്തിൽ തന്നോട് ഈ കേസുമായി ബന്ധപ്പെട്ട ഒരു ആശയവിനിമയവും നടത്തിയിട്ടില്ലെന്ന് അറിയിച്ച് ശങ്കര്‍ പ്രസ്താവനയും പുറത്തിറക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam