ഗായിക, അഭിനയത്രി എന്നീ നിലകളിൽ സ്ഥാനം ഉറപ്പിച്ച താരമാണ് റിമി ടോമി. ഇപ്പോഴിതാ നിവിൻ പോളിയും ജയസൂര്യയുമായുള്ള ഒരു സെൽഫിയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
നിവിന്റെ തന്നെ ഡയലോഗായ ‘ഒറ്റക് വഴി വെട്ടി വന്നവർ’ എന്ന ക്യാപ്‌ഷനോടെയായിരുന്നു റിമി തന്റെ ഇൻസ്റ്റാഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്‌തത്.
ബ്ലാക്ക് ഷർട്ടിൽ വളരെ കൂൾ ലുക്കിലാണ് ഇരുവരെയും കാണാൻ കഴിയുന്നത്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ചിത്രം ലൈക്ക് ചെയ്തിട്ടുള്ളത്. എന്നാൽ പോസ്‌റ്റിനോട് മോശം രീതിയിൽ പ്രതികരിച്ചവരും ഉണ്ടായിരുന്നു. ‘കേസ് ഡിസ്കഷൻ ആണോ’ , ‘ഒരുത്തൻ വെട്ടി വെട്ടി കേസ് ആയിട്ടുണ്ട്’, എന്നിങ്ങനെ ഒട്ടേറെ കമന്റുകളും ചിത്രത്തിന് താഴെ ഇടുന്നവരുമുണ്ട് .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്