80 ടാറ്റൂകൾ; പാരീസ് ജാക്‌സണിന്റെ ടാറ്റൂ പ്രേമം അവസാനിക്കുന്നില്ല 

JUNE 5, 2024, 12:29 PM

മൈക്കിള്‍ ജാക്സന്റെ 26 കാരിയായ മകള്‍ പാരിസ് ജാക്‌സണ്‍ വീണ്ടും ടാറ്റൂ കുത്തി. പാരീസ് ജാക്‌സണിന്റെ   ഈ പുതിയ ടാറ്റുവിന് ഒരു പ്രത്യേകതയുണ്ട്.

ശരീരത്തിൽ നടി കുത്തുന്ന എണ്‍പതാമത്തെ പച്ചകുത്താണിത്.  മാത്രമല്ല നമ്മുടെ സ്വന്തം പുരാതന ഭാഷയായ സംസ്‌കൃതത്തില്‍ എഴുതിയിട്ടുള്ള ഒരു വാക്കാണ് നടി ഉപയോഗിച്ചിരിക്കുന്നത്.


vachakam
vachakam
vachakam

ടാറ്റൂവിന്റെ ഫോട്ടോകള്‍ നടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടിട്ടുണ്ട്. "നമ്ബര്‍ 5 സംസ്‌കൃതം," അവള്‍ അടിക്കുറിപ്പില്‍ എഴുതി. സംസ്‌കൃതം ഇന്ത്യയിലെ ഒരു പുരാതന ഭാഷയാണ്, ഹിന്ദു ഗ്രന്ഥങ്ങളും ക്ലാസിക്കല്‍ ഇന്ത്യന്‍ ഇതിഹാസ കവിതകളും ഭാഷയിലുണ്ട്.

അതേസമയം ഈ ടാറ്റുവിന്റെ അര്‍ത്ഥം എന്താണെന്ന് ഗായിക സ്ഥിരീകരിച്ചിട്ടില്ല, 'എങ്കിലും, ദൈവകൃപയ്ക്കായി അവിടെ പോകൂ'എന്നാണ് ടാറ്റൂവിൽ  എഴുതിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam