കാസർഗോഡ്: കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സംഘർഷം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ തൃക്കരിപ്പൂർ യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യരെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തതായാണ് പരാതി ഉയർന്നിരിക്കുന്നത്.
യുഡിഎഫ് പ്രവർത്തകരെയും കൂടെയുണ്ടായിരുന്നവരെയും കയ്യേറ്റം ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവത്തിൽ പരിക്കേറ്റ സന്ദീപ് വാര്യരടക്കം ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
