തിരുവനന്തപുരം: സ്പീക്കറില്‍ പാട്ട് വെച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കലാശിച്ചത് കത്തിക്കുത്തിൽ. വര്‍ക്കലയിലുണ്ടായ സംഭവത്തിൽ വിനോദസഞ്ചാരിക്കാണ് കുത്തേറ്റത്.
തമിഴ്‌നാട് സ്വദേശി സുദര്‍ശനാണ് കുത്തേറ്റത്.
വര്‍ക്കല സ്വദേശികളായ മൂന്നുപേരാണ് ആക്രമണം നടത്തിയത്. രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായി.
തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. സ്പീക്കറില്‍ പാട്ട് വെച്ചത് ഉയര്‍ന്ന ശബ്ദത്തിലാണെന്ന് ചൂണ്ടിക്കാട്ടി സുദര്‍ശനുമായി വര്‍ക്കല സ്വദേശികള്‍ തര്‍ക്കത്തിലായിരുന്നു. പിന്നാലെയാണ് കുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
