മലയാളികളുടെ പ്രിയതാരങ്ങളാണ് മമ്മൂട്ടിയും മകൻ ദുല്‍ഖർ സല്‍മാനും. അച്ഛനും മകനും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും വലിയ രീതിയിൽ വൈറൽ ആവാറുണ്ട്. അത്തരത്തിൽ ഒരു വിഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.
Mammookka and Dulquer at London 🤩#Mammootty #DulquerSalmaan pic.twitter.com/vgFHvSrLRI
— Kerala Trends (@KeralaTrends2) June 23, 2024
ലണ്ടനില്‍ വെക്കേഷൻ അസ്വദിക്കുന്ന മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറൽ ആവുന്നത്. ഡാർക്ക് ആഷ് നിറത്തിലുള്ള ഹുഡ് ഷർട്ടും, ബീജ് ട്രൗസറും, സ്നീക്കറുകളും ധരിച്ച എന്നത്തേയും പോലെ മാസ്സ് ലുക്കിലാണ് മമ്മൂട്ടി വീഡിയോയില്‍. ഐസ്-ബ്ലൂ ഷർട്ടില്‍ സ്റ്റൈലിഷ് ലുക്കിലാണ് ദുല്‍ഖർ എത്തിയത്.
അതേസമയം ജൂണ്‍ അവസാനത്തോടെ മമ്മൂട്ടി നാട്ടിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്