രാഷ്ട്രീയത്തിനേക്കാൾ സിനിമയിൽ അഭിനയിക്കുന്നതാണ് എളുപ്പമെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മാണ്ഡി മണ്ഡലത്തിൽ കങ്കണ വിജയിച്ചിരുന്നു.
അഭിനിവേശത്തോടെ പോകുന്ന വ്യക്തിയാണ് ഞാൻ, സിനിമാ മേഖലയിൽ നടിയായും എഴുത്തുകാരിയായും സംവിധായകയായുമെല്ലാം പ്രവർത്തിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതിലും എളുപ്പമാണ് സിനിമയിൽ അഭിനയിക്കുന്നത്.
ഒരു സിനിമ കാണാൻ പോകുമ്പോൾ, നിങ്ങൾ വളരെ ശാന്തരാണ്, പക്ഷേ രാഷ്ട്രീയം അങ്ങനെയല്ല എന്നാണ് കങ്കണ പറയുന്നത്. നേരത്തെയും രാഷ്ട്രീയരംഗത്ത് നിന്ന് കുടുംബത്തിലെ മറ്റംഗങ്ങൾക്കും തനിക്കും നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു എന്നും കങ്കണ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്