മകനും നടനുമായ പ്രണവിന് പിറന്നാൾ ആശംസകൾ അറിയിച്ച് മോഹൻലാൽ രംഗത്ത്. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു മോഹൻലാൽ പ്രണവിന് പിറന്നാൾ ആശംസകൾ. 'എൻ്റെ പ്രിയപ്പെട്ട അപ്പുവിന് ജന്മദിനാശംസകൾ.. ഈ വർഷവും നിന്നെ പോലെ തന്നെ സ്പെഷ്യൽ ആയിരിക്കട്ടെ. ഒത്തിരി സ്നേഹം. അച്ചാ', എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.
ആശംസകൾക്കൊപ്പം പ്രണവിന്‍റെ ഫോട്ടോയും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. ഈ പ്രശംസയ്ക്ക് പിന്നാലെ നിരവധി പേരാണ് പ്രണവിന് ആശംസകളുമായി രംഗത്ത് എത്തിയത്.
അതേസമയം ഇപ്പോൾ തന്റെ പുതിയ കവിതാ രചനയുടെ തിരക്കിൽ ആണ് പ്രണവ്. താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്