വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്നി അന്തരിച്ചു. 83 വയസായിരുന്നു.
സംവിധായകനെന്ന നിലയില്‍ മാത്രമല്ല അധ്യാപകനായും എഴുത്തുകാരനായും ശ്രദ്ധ നേടിയ വ്യക്തിയാണ് സാഹ്നി.
ദ ഷോക്ക് ഓഫ് ഡിസയർ ആന്‍ഡ് അദർ എസെയ്‌സ് (The Shock of Desire and Other Essays) അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയാണ്.
മായ ദർപ്പണ്‍ (1972), തരംഗ് (1984), ഖയാല്‍ ഗാഥ (1989), കസ്‌ബ (1990) എന്നിവയാണ് ആറ് പതിറ്റാണ്ട് നീണ്ടു നിന്ന കരിയറിലെ പ്രമുഖ ചിത്രങ്ങള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്