ഹാരി പോട്ടര്‍ സഹനടിയായ ഡാം മാഗി സ്മിത്തിന്റെ മരണത്തില്‍ വൈകാരികമായി വിടചൊല്ലി എമ്മ വാട്‌സണ്‍. 89 -ാം വയസ്സില്‍ സെപ്റ്റംബര്‍ 27നാണ് അന്തരിച്ചത്. വാധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലവച്ചായിരുന്നു അന്ത്യം. നടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധിപ്പേരാണ് എത്തിയത്.
രണ്ട് തവണ ഓസ്‌കാര്‍ ജേതാവായ നടിയുടെ മരണത്തില്‍ എമ്മ ഉള്‍പ്പെടെ നിരവധിപ്പേരാണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറികള്‍ പങ്കിട്ടത്. സെലിബ്രിറ്റികളില്‍ നിന്നുള്ള ആദരാഞ്ജലികളുടെ ഒരു പ്രളയം തന്നെയായിരുന്നു.
താന്‍ കുട്ടി ആയിരുന്നപ്പോള്‍ മാഗിയുടെ ഇതിഹാസ ചരിത്രത്തെക്കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. അവര്‍ക്കൊപ്പം പങ്കിടാന്‍ തനിക്ക് ഭാഗ്യമുണ്ടായെന്ന് എമ്മ എഴുതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്