എമ്പുരാൻ സിനിമയ്ക്കെതിരെ വീണ്ടും ആർഎസ്എസ് മുഖപത്രം ഓർഗനൈസർ രംഗത്ത്.
സിനിമ ക്രിസ്ത്യൻ മതവിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്നതാണെന്നാണ് ഓർഗനൈസറിലെ ലേഖനം പറയുന്നത്.
സിനിമയിലെ ചില ഡയലോഗുകൾ ക്രിസ്തുമതത്തിനെതിരാണെന്നാണ് ആരോപണം.
എമ്പുരാനിലെ മുല്ലപ്പെരിയാർ ഡാമിലും വിവാദം
ക്രിസ്തു എന്തു തെറ്റു ചെയ്തുവെന്നാണ് കഥാകൃത്ത് ഉദ്ദേശിക്കുന്നത്? ആരാണു കറുത്ത മാലാഖ?
ബോധപൂർവമോ അല്ലാതെയോ ചെകുത്താനെ രക്ഷകനായി അവതരിപ്പിക്കുന്നുവെന്നും – ലേഖനത്തിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്