കട്ടപ്പന: എമ്പുരാൻ സിനിമയ്ക്കെതിരെ സംഘപരിവാർ നടത്തുന്ന പ്രതിഷേധങ്ങൾക്കിടയിൽ സിനിമയിൽ മുല്ലപ്പെരിയാർ അണക്കെട്ടിനെ സംബന്ധിച്ച് പറയുന്ന രംഗങ്ങൾക്കെതിരെയും പ്രതിഷേധം.
വെട്ടിമുറിച്ച ‘എമ്പുരാൻ’ തിയറ്ററുകളിലെത്താൻ ഒരു ദിവസം കൂടിയെടുത്തേക്കും
എമ്പുരാൻ സിനിമയിൽ മുല്ലപ്പെരിയാർ അണക്കെട്ടിനെ തെറ്റായി ചിത്രീകരിക്കുന്ന രംഗങ്ങളുണ്ടെന്നും അവ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് പെരിയാർ വൈഗ ഇറിഗേഷൻ ഫാർമേഴ്‌സ് അസോസിയേഷൻ രംഗത്ത്.
തമിഴ്നാട് കമ്പത്തെ ഗോകുലം ചിറ്റ്സ് ശാഖയ്ക്കു മുന്നിൽ നാളെ ഉപരോധസമരം നടത്തുമെന്നു കോഓർഡിനേറ്റർ അൻവർ ബാലസിങ്കം അറിയിച്ചു..
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്