മധുര: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയിൽ നടക്കുകയാണ്. പരിപാടിയിൽ കുടുംബസമേതം ആണ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത്. മുഖ്യമന്ത്രിയുടെ മകളും മന്ത്രി മുഹമ്മദ് റിയാസിന്‍റെ ഭാര്യയുമായി വീണ വിജയനും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം ആദ്യമായിട്ടല്ല പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്നും പല പ്രാവശ്യം സമ്മേളനത്തിന്‍റെ ഭാഗം ആയിട്ടുണ്ടെന്നും ആണ് വീണ വിജയൻ മാധ്യമങ്ങളോട് പറഞ്ഞത്. സമാപന സമ്മേളനം വരെ മധുരയില്‍ ഉണ്ടാകുമെന്നും വീണ വിജയൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്