ഗോധ്ര കലാപം ആസ്പദമാക്കിയുള്ള സിനിമ 'സബർമതി റിപ്പോർട്ട്' കേരളത്തിൽ വീണ്ടും പ്രദർശനത്തിന്

APRIL 2, 2025, 11:27 PM

തിരുവനന്തപുരം: എമ്പുരാന് സിനിമയുടെ വിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയില്ല, ഈ സാഹചര്യത്തിൽ എമ്പുരാൻ സിനിമയ്ക്ക് ബദലായി  സബർമതി റിപ്പോർട്ട് പ്രദർശനം നടത്തും.

സബർമതി റിപ്പോർട്സ് സിനിമയുടെ ആദ്യ ഷോ തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കും. മറ്റിടങ്ങളിലും പ്രദർശനത്തിനു ശ്രമം നടക്കുന്നുണ്ട്.   

സംഘ പരിവാർ അനുകൂല സംഘടനയാണ് കേരളത്തിൽ വീണ്ടും റിലീസിന്  മുൻകയ്യെടുക്കുന്നത്. 

vachakam
vachakam
vachakam

ഗോധ്ര കലാപം ആസ്പദമാക്കിയുള്ളതാണ് സിനിമ. കഴിഞ്ഞ വർഷം ഇറങ്ങിയ സിനിമയാണ് വീണ്ടും കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam