ഇത് എന്നാ ഒരു ലുക്കാണന്നേ? കിടിലന്‍ മേക്കോവറില്‍ അനന്യ

APRIL 1, 2025, 3:15 PM

ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ വ്യത്യസ്തമായ അഭിനയ ശൈലിയോടെയും മാനറിസങ്ങളിലൂടെയും മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച നടിയാണ് അനന്യ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് , ചിത്രങ്ങളിലും അനന്യ വേഷമിട്ടിട്ടുണ്ട്. 2008 - ല്‍ പോസിറ്റീവ് എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് എത്തിയത്. അനന്യയുടെ പുതിയ ലുക്ക് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചര്‍ച്ചാ വിഷയം. ഒരേസമയം, മോഡേണും എലഗന്റുമായ ലുക്കിലാണ് പുതിയ ഫോട്ടോഷൂട്ടില്‍ അനന്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ചിത്രങ്ങള്‍ക്ക് ഒരുപാട് ആരാധകര്‍ പ്രതികരിച്ചിട്ടുണ്ട്. ഇതാരാ ഈ സുന്ദരി ? ഒത്തിരി നാള്‍ ആയല്ലോ കണ്ടിട്ട് , എവിടെയാണ് സിനിമ ഒന്നും ഇല്ലേ ? എന്നിങ്ങനെ പോകുന്നു ആരാധകരുടെ പ്രതികരണങ്ങള്‍. വിവാഹം കഴിഞ്ഞെങ്കിലും സിനിമയില്‍ നിന്നും വിട്ടുനിന്നിട്ടില്ല. അടുത്തകാലത്തായി താരം അമ്മ സംഘടനയിലും വളരെയധികം സജീവമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam