സിനിമ-സീരിയല്‍ താരം ബീന ആന്റണിയുടെ പുത്തന്‍ ടാറ്റു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കഴുത്തിന് താഴെയാണ് നടി ടാറ്റു പതിച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.
പുതിയ പോസ്റ്റ് ടാറ്റു പതിക്കുന്ന വീഡിയോ ഉള്‍പ്പടെയാണ് പങ്കുവച്ചിരിക്കുന്നത്. ജീവിതത്തിലെ ഒരു ആഗ്രഹവും നാളത്തേക്ക് മാറ്റിവയ്ക്കരുതെന്നാണ് നടി പറയുന്നത്. അങ്ങനെ ആ ആഗ്രഹം സഫലമായി. ജീവിതം ഒന്നേയുള്ളു. എന്തൊക്കെ ആഗ്രഹമുണ്ടോ അതൊക്കെ ഇന്ന് നടത്തിക്കോളൂ.. നാളത്തേക്കായി ഒന്നും മാറ്റിവയ്ക്കേണ്ട. എന്നാണ് നടി വീഡിയോ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്