അൻവർ റഷീദ് ചിത്രം ട്രാൻസിലും സൗബിൻ ഷാഹിർ സംവിധാനം ചെയ്ത ‘പറവ’യിലും വില്ലനാകാൻ അവസരം ലഭിച്ചിരുന്നുവെന്ന് സംവിധായകൻ അൽഫോൻസ് പുത്രൻ.
എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം ഈ രണ്ട് വേഷങ്ങളും വേണ്ടന്നു വയ്ക്കുകയായിരുന്നുവെന്ന് അൽഫോൻസ് വ്യക്തമാക്കി.
ട്രാൻസിൽ ഗൗതം മേനോന്റെ കഥാപാത്രത്തിനൊപ്പം വരുന്ന വില്ലനായായിരുന്നു ക്ഷണം. പറവയിൽ സൗബിൻ ചെയ്ത വില്ലൻവേഷത്തിനായാണ് പരിഗണിച്ചത്.
ഇപ്പോൾ ആരോഗ്യം മെച്ചപ്പെട്ടു. നല്ല വേഷങ്ങൾക്ക് ക്ഷണം കിട്ടിയാൽ, ഉറപ്പായും ചെയ്യുമെന്ന് അൽഫോൺസ് പുത്രൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്