പൃഥ്വിരാജ്, നയൻതാര എന്നിവരെ പ്രധാന കഥാപാത്രമാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമാണ് ഗോൾഡ്. എന്നാൽ 2022ൽ തിയറ്ററുകളിലെത്തിയ ചിത്രം പരാജയമായിരുന്നു.
ഇപ്പോൾ ഇതുവരെ പുറത്തു വിടാത്ത ഗോൾഡിന്റെ ടീസറാണ് അൽഫോൻസ് പങ്കുവച്ചിരിക്കുന്നത്. പാതിവെന്ത ഗോൾഡിന്റെ ടീസർ എന്ന് കുറിച്ചുകൊണ്ടാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ലോഗോ ഡിസൈനും കളർ കറക്ഷനും സൗണ്ട് ഡിസൈനും ബി.ജി.എം ചേർക്കുന്നതിന് മുമ്പുള്ള പാതിവെന്ത ടീസർ. നിങ്ങൾ ആസ്വദിക്കുമല്ലോ' എന്നും അൽഫോൺസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
അതേസമയം ഗോൾഡിന്റെ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്