ആരാധകരുടെ പ്രിയ താരമാണ് അക്ഷയ് കുമാർ. ആക്ഷൻ ചിത്രങ്ങളിൽ തിളങ്ങി നിൽക്കുന്ന താരത്തിന് നിരവധി ആരാധകരുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ ചിത്രങ്ങൾ തുടർച്ചയായ പരാജയം ആണ് ഏറ്റുവാങ്ങുന്നത്.
എന്നാൽ അക്ഷയ് കുമാറിന് രക്ഷകനായി പ്രിയദർശൻ എത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. പ്രിയദര്‍ശന്‍- അക്ഷയ് കുമാര്‍ കോമ്പോ വീണ്ടും ഒന്നിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
ഹൊറര്‍ കോമഡി ജോണറിലുള്ള സിനിമയാണ് അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. 2026 ഏപ്രിലിലാകും സിനിമ തിയേറ്ററുകളിലെത്തുക. 14 വര്‍ഷങ്ങള്‍ക്ക് ശേഷം അക്ഷയ് കുമാറും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്