29-ാം പിറന്നാൾ ആഘോഷമാക്കി അഹാന 

OCTOBER 15, 2024, 1:04 PM

 29-ാം  പിറന്നാൾ ആഘോഷമാക്കി നടി അഹാന കൃഷ്ണ. ഇത്തവണത്തെ പിറന്നാൾ അടിച്ചുപൊളിച്ചത് അബുദാബിയിലാണ്. കൂടെ അമ്മ സിന്ധുവും ഉണ്ടായിരുന്നു. 

അബുദാബിയിലെ കടലിൽ ജെറ്റ് കാർ ചീറിപ്പായിച്ച് ഓടിച്ച ചിത്രങ്ങൾ അഹാന തന്റെ ആരാധകർക്കായി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

  പ്രിൻസസ് ഗൗണിലാണ് അഹാന ജെറ്റ് കാർ ചീറിപ്പായിച്ചത്.   ലൈഫ് ജാക്കറ്റ് ധരിച്ചാണ് പിൻസീറ്റിൽ അമ്മ സിന്ധു പിടിച്ചിരുന്നത്.  

vachakam
vachakam
vachakam

 താമസിച്ച സ്റ്റാർ ഹോട്ടലിൽ പോലും അഹാനയ്ക്ക് ഒരു സർപ്രൈസ് പിറന്നാൾ വിരുന്ന് ഉണ്ടായിരുന്നു.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam