നിറവയറിൽ മോഹൻലാൽ നായിക; നടി പാർവതി മിൽട്ടൺ അമ്മയാകുന്നു

SEPTEMBER 3, 2025, 12:32 AM

 നടി പാർവതി മിൽട്ടൺ അമ്മയാകുന്നു. തന്റെ മുപ്പത്തിയേഴാം വയസിൽ ആദ്യ കൺമണിയെ കാത്തിരിക്കുകയാണ് പാർവതിയും കുടുംബവും.

 #SummerEditorial #DreamyVibes #MaternityMuse #PregnancyGlow തുടങ്ങിയ ഹാഷ് ടാഗുകളോടെ ആണ് ബേബി ബമ്പിന്റെ ചിത്രങ്ങൾ പാർവതി പങ്കുവച്ചത്.

2012 ൽ ആണ് റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ഷംസു ലലാനിയെ വിവാഹം കഴിക്കുന്നത്. അമേരിക്കയിലാണ് താമസം.

vachakam
vachakam
vachakam

എമെറിവില്ലെ ഹൈസ്കൂളിൽ പഠിച്ച പാർവതി കാലിഫോർണിയയിലെ ബെർക്ക്‌ലിയിലുള്ള വിസ്റ്റ കമ്മ്യൂണിറ്റി കോളേജിൽ നിന്നുമാണ് വിദ്യാഭ്യാസം നേടിയത് .

2004-ൽ മിസ് ടീൻ ഇന്ത്യ ബേ ഏരിയ മത്സരം, 2005-ൽ മിസ് ഇന്ത്യ ലെ വിസേജ് യുഎസ്എ മത്സരം തുടങ്ങി നിരവധി സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്തു.

മോഡലിം​ഗിൽ നിന്നും സിനിമാ ലോകത്തേക്ക് എത്തിയ പാർവതി . 2005 ൽ വെണ്ണല എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു തുടക്കം കുറിച്ചത്. ആ സിനിമ മികച്ച വിജയം നേടി. മലയാളത്തിൽ ഹലോ ഫ്ലാഷ് എന്ന മലയാള ചിത്രത്തിൽ അതിഥി വേഷത്തിലും താരം എത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam