തിരുവല്ല : സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്ന ഉഴത്തിൽ കൃഷ്ണകൃപയിൽ തിരുമൂലപുരം നാരായണൻ (79) നിര്യാതനായി.
സംസ്‌കാരം ജൂലായ് 05 വെള്ളിയാഴ്ച രാവിലെ 8.30ന് തിരുമൂലപുരത്തുള്ള കുടുംബ വീട്ടിലും തുടർന്ന് തിരുമൂലപുരം മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥശാലയിലും പൊതുദർശനത്തിന് വയ്ക്കും. ജൂലായ് 05 വെള്ളിയാഴ്ച വൈകിട്ട് നാലിന് തൃശൂർ ഐവർമഠത്തിൽ സംസ്‌കരിക്കും.
ദീപിക പത്രാധിപ സമിതി മുൻഅംഗമാണ്. നാടക ഗാനങ്ങളും ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്.
ഭാര്യ: രാജമ്മ.
മക്കൾ: കവിത, കല, കിഷോർ (ദുബായ്).
മരുമക്കൾ: സുരേഷ് (വിമുക്തഭടൻ), രാജൻ (റവന്യു റിട്ട. ഉദ്യോഗസ്ഥൻ), സുമ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
