സിബി മാത്യുവിന്റെ പിതാവ് കെ.കെ. മാത്യൂസ് അന്തരിച്ചു

APRIL 19, 2024, 10:39 AM

ഡാളസ്/തിരുവനന്തപുരം: കായംകുളം കൊച്ചാലുംമൂട് കെ.കെ. മാത്യൂസ് (84) ഏപ്രിൽ 19 വെള്ളിയാഴ്ച രാവിലെ നിര്യാതനായി. സെന്റ് പോൾസ് ഓർത്തഡോക്‌സ് ചർച്ച (മെക്കിനി, ഡാളസ്) മുൻ സെക്രട്ടറി സിബി മാത്യുവിന്റെ പിതാവാണ്.

ഭാര്യ: ലീലാമ്മ മാത്യു (കല്ലൂപ്പാറ അടങ്ങാപുറം കുടുംബാംഗം).

മക്കൾ : സിബി മാത്യു-മറിയാമ്മ മാത്യു (ഡാളസ്), എബി മാത്യു-മേരി മാത്യു (ചെന്നൈ), സൂസൻ മാത്യു ശ്രീനിവാസ് (തിരുവനന്തപുരം).

vachakam
vachakam
vachakam

കൊച്ചുമക്കൾ: ശില്പ, ഈഥൻ, ക്രിസ്റ്റൺ, ആര്യൻ, അതിഥി.

സിബി മാത്യൂവിന്റെ പിതാവിന്റെ വിയോഗത്തിൽ സെന്റ് പോൾസ് ഓർത്തഡോക്‌സ് ചർച്ച വികാരി വെരി റവ. രാജു ഡാനിയേൽ കോർ എപ്പിസ്‌കോപ്പ അനുശോചിച്ചു.

സംസ്‌കാരം പിന്നീട്.

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക് സിബിമാത്യു 469-734-7435.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam